കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിലെന്ന് സ്ഥിരീകരണം

Aug. 14, 2025, 7:02 a.m.

കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും മലയാളികളാണെന്നും സൂചനയുണ്ട്.

മൊത്തം 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇതിൽ 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരിൽ ഉൾപ്പെടുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഇന്ത്യൻ എംബസി ഒരു ഹെൽപ്‌ലൈൻ നമ്പർ നൽകിയിട്ടുണ്ട്: +965 6550158 കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്


MORE LATEST NEWSES
  • പാലിയേക്കര കേസില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
  • മരണ വാർത്ത
  • രണ്ടുമിനിറ്റ് വൈകിയതിന് അഞ്ചാംക്ലാസുകാ​രനെ ഇരുട്ടുമുറിയിൽ ഒറ്റക്കിരുത്തി; നിഷേധിച്ച് സ്കൂൾ അധികൃതർ
  • കഞ്ചാവുമായി ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
  • ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
  • കോട്ടയത്ത് സ്വകാര്യ ലോഡ്ജിൽ ബാലുശ്ശേരി സ്വദേശിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
  • താമരശ്ശേരി കൂടത്തായിയിൽ പിക്കപ്പ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.
  • അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് കോടതി തള്ളി
  • മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി
  • ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുത്'; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയേഴ്‌സ് മര്‍ദ്ദിച്ചതായി പരാതി
  • കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം : റാഫ്
  • ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെ അപകടം, നഷ്‌ടപരിഹാരം നൽകണം സുപ്രീംകോടതി
  • വോട്ടർ പട്ടികയിൽ ‘മരിച്ചവർ​ക്ക്’ ഒപ്പം ചായ കുടിച്ച് രാഹുൽ
  • സർക്കാർ,എയ്ഡഡ് അധ്യാപകരുടെ ട്യൂഷൻ വിലക്കി സർക്കാർ
  • സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ: കോഴിക്കോട് യെല്ലോ അലര്‍ട്
  • അരുംകൊലയുടെ ചുരുളഴിയുന്നു? സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്
  • സി.ബി.എസ്.ഇ പരീക്ഷയ്ക്ക് അപാർ ഐ.ഡി നിർബന്ധം
  • അവാർഡിന് കാത്തുനിന്നില്ല ജസ്ന; പാമ്പുകടിയേറ്റ് മികച്ച വനിത കർഷകക്ക് ദാരുണാന്ത്യം
  • ഏഴാംവളവിൽ ചൊവ്വാഴ്ച കുരുങ്ങിയത് ഏഴര മണിക്കൂർ -വരുമോ ബൈപാസ് ?
  • കിനാലൂരിൽ പുലിയെ കണ്ടെന്ന വിവരം; പരിശോധന നടത്തി
  • തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർപട്ടിക സിപിഎം സഹകരണബാങ്ക് കെട്ടിടത്തിൽ 327 വോട്ടുകൾ
  • വയനാട് ഉള്‍പ്പെടെ വിസ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി മാവേലിക്കരയില്‍ പിടിയില്‍
  • വിലക്കിയിട്ടും കാര്യമില്ല; കോഴിക്കോട് റെയിൽവേ ട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോ ഷൂട്ട്
  • ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ചാടിപ്പോയ പ്രതി പിടിയിൽ
  • പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ വിവരങ്ങൾ
  • ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി
  • ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി അസം സ്വദേശി പ്രസംജിത് ആണ് രക്ഷപ്പെട്ടത്.
  • തന്റെ ജീവന് ഭീഷണി, മഹാത്മാഗാന്ധിയുടേത് പോലെയുള്ള കൊലപാതകം ഇനിയും ആവർത്തിക്കപ്പെട്ടേക്കാം, രാഹുൽ​ഗാന്ധി
  • ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി
  • കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് അടുത്തമാസം മുതൽ
  • ലോട്ടറി വിൽപ്പനക്കാരനെ വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി ലോട്ടറികളും രൂപയും തട്ടിയെടുത്തതായി പരാതി
  • പെട്രോൾ പമ്പുകളിലെ ശുചിമുറി ആർക്കും ഉപയോഗിക്കാം; ഉത്തരവിട്ട് ഹൈക്കോടതി.
  • ഇടുക്കിയിൽ നിയന്ത്രണം വിട്ട മിനി ബസ്സ്‌ മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരം
  • മരണ വാർത്ത
  • ഒരു വീട്‌ നമ്പറിൽ 327 വോട്ടുകൾ; CPIM വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നു’; എംകെ മുനീർ
  • ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. 
  • എലത്തൂരില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലും ടിപ്പര്‍ ലോറിയിലുമിടിച്ച് അപകടത്തിൽ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
  • മാനാഞ്ചിറയില്‍ യുവാവിന്റെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഭവം; ഇരുപത്തിയഞ്ചുകാരന്‍ പൊലീസ് പിടിയില്‍
  • മലപ്പുറം സ്വദേശിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കോട്ടക്കൽ എടരിക്കോട് ലോറിക്ക് പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു
  • മിസൈല്‍ പരീക്ഷണം പാക്കിസ്ഥാനായി ചോര്‍ത്തി; DRDOയുടെ ഗസ്റ്റ് ഹൗസ് മാനേജര്‍ അറസ്റ്റില്‍
  • KSRTC കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ
  • അടുത്ത അധ്യയന വര്‍ഷം മുതൽ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്
  • വടകര വള്ളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
  • അധ്യാപികയുടെ മരണത്തിന്‍റെ ഞെട്ടലില്‍ നാട്
  • കുടുംബ പ്രശ്നം; വയറ്റിൽ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60-കാരൻ ജീവനൊടുക്കി
  • ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് കുപ്പികളിലാക്കി വിൽപ്പന; മായം കലര്‍ന്നതായി സംശയിക്കുന്ന 6500 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി
  • ഭാര്യയെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി; മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ കണ്ടെത്തി പൊലീസ്
  • കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു, മലയാളികളും ഉണ്ടെന്ന് സൂചന
  • ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം