താമരശ്ശേരി - മുക്കം റോഡിൽ കൂടത്തായി തടി മില്ലിന് സമീപം ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പും, എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
ഓമശ്ശേരി പുത്തൂർ സ്വദേശി ഇബ്രാഹിം (65) ആണ് മരണപ്പെട്ടത്.