കൈതപ്പൊയിൽ: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈതപ്പൊയിൽ ദിവ്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈതപ്പൊയിൽ അങ്ങാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് എ.പി. ബഷീർ ദേശിയ പതാക ഉയർത്തി
കെ.സി. ശിഹാബ് .സുഫിയാൻ അലി. യൂസഫ് . സി.ടി . വി.കെ. കാദർ . ശമീർ . പുളിക്കത്തൊടി .
അഷ്റഫ് . സാബിത്ത് .ആർ.കെ. ഷെഫീഖ് ഏ.കെ. സംബന്ധിച്ചു.
മധുര പലഹാരം വിതരണം ചെയ്തു