നെല്ലിപ്പൊയിൽ: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 58 ആം ബുത്തിന്റെ ആഭിമുഖ്യത്തിൽ നാരങ്ങാത്തോട് അങ്ങാടിയിൽ ബൂത്ത് പ്രസിഡണ്ട് കെ എൽ ജോസഫ് ദേശിയ പതാക ഉയർത്തി.
ലൈജു അരീപ്പറമ്പിൽ, സജി കോഴാമലയിൽ, സേവ്യർ കുന്നത്തേട്ട്,ശിവദാസൻ താഴെപാലാട്ട്, എഡ്വിൻ കുറൂർ തുടങ്ങിയവർ സംബന്ധിച്ചു.