കുന്ദമംഗലം: വിവിധ വിദ്യാലയങ്ങളിൽ നിന്നും എൽ. പി., യു. പി., ഹൈസ്കൂൾ വിഭാഗംകുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ കക്കോടി, കുരുവട്ടൂർ മേഖല സമിതി കൺവീനർ കെ. മോഹൻ ദാസ്, ബാലകൃഷ്ണൻ നായർ, അജേഷ് കെ. പി വാർഡ് അംഗം ശശികല പുനപ്പോത്തിൽ തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.