പൂനൂർ : പൂനൂർ പ്രദേശം വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന പരിപാടിയും അനുമോദന ചടങ്ങും സംഘടിപ്പിച്ചു പരിപാടിയിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാ നാസർ പതാക ഉയർത്തി പുനൂരിൽ നിരന്തരം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നിരന്തരം നേതൃത്വം നൽകുന്ന അബൂബക്കർ മുണ്ടോട്ടുകണ്ടിയെ പി എസ് മുഹമ്മദ്അലി സാഹിബ് അനുമോദിക്കുകയും ചടങ്ങിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പർ ബുഷ്റാ അഷ്റഫ് പി എച്ച് ഷമീർ മാസ്റ്റർMK മൊയ്തീൻകോയ മുജീബ് ഓട്ടോ ഇസ്മായിൽ TC അഷ്റഫ് TC ശരീഫ് ഓട്ടോ ഇസ്മായിൽ ck കാദർ KM അഷ്റഫ് നെല്ലിക്കൽ അക്ബർTC മുജീബ് വേട്ടക്കരക്കണ്ടി എന്നിവർ പരിവാടിയിൽ പങ്കടുത്തു