ദില്ലി: പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. അജ്‍ഞാതന്‍ മതില്‍ ചാടി ഉള്ളില്‍ പ്രവേശിച്ചു. മതിലിന് സമീപത്തെ മരത്തിലൂടെയാണ് ഉള്ളിലെത്തിയത്
അതിക്രമിച്ച് കയറിയ ആളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്യുന്നു.