സ്വപ്ന സുരേഷ് പ്രതിയായ സ്വർണ്ണക്കടത്തു കേസ്; മുൻ UAE കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് 12 കോടി രൂപ പിഴ

Aug. 23, 2025, 10:16 a.m.

സ്വപ്ന സുരേഷ് പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നയതന്ത്ര മാർഗം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻ യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് വകുപ്പ് പന്ത്രണ്ട് കോടി രൂപ പിഴ ചുമത്തിയത്. മുൻ കോൺസൽ ജനറൽ, അഡ്മിൻ അറ്റാഷെ-എക്സ് ചാർജ് ഡി അഫയേഴ്‌സ് എന്നിവർക്ക് നേരെ ആറ് കോടി രൂപ വീതവും കസ്റ്റംസ് പിഴ ചുമത്തി. കോടതി നടപടികളുടെ തുടർ നടപടികളുടെ ഭാഗമായാണ് പ്രോസിക്യുഷൻ നീക്കം. ട്വന്റി ഫോർ പ്രൈം ടൈം ബ്രേക്കിങ്. കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിവരാവകാശ രേഖയിൽ ഇവർ എത്ര തുക അടച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു സ്വർണ്ണക്കടത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പി.ആർ. ശിവശങ്കറും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരും കേസിലെ പ്രതികളാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് സ്വർണ്ണക്കടത്ത് നടത്തിയതെന്നടക്കമുള്ള ആരോപണങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും പിന്നീട് അതിൽ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. സ്വർണ്ണം എവിടെ നിന്ന് വന്നുവെന്നോ എവിടേക്ക് പോയി എന്നോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കേസ് അന്വേഷണം പൂർണമായെങ്കിലും ഇപ്പോഴും കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (CESTAT) കീഴിൽ കേസ് ഇപ്പോഴും ഉണ്ട്.


MORE LATEST NEWSES
  • പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്
  • വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വാഹനാപകടം; യുവതി മരിച്ചു
  • നവംബറിലും സര്‍ചാര്‍ജ് പിരിക്കാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി
  • കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; മാതാവ് കുറ്റം സമ്മതിച്ചു
  • ശബരിമല സീസൺ പ്രമാണിച്ച്‌ ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍
  • കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
  • സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
  • വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ ഗ്രാമ യാത്ര വെള്ളമുണ്ട സിറ്റിയിൽ സമാപിച്ചു
  • എസ്ഐആര്‍; എന്യുമറേഷൻ ഫോം പൂരിപ്പിക്കാൻ എന്തൊക്കെ വിവരങ്ങൾ ആവശ്യമാണ്? സമര്‍പ്പിക്കേണ്ട രേഖകൾ
  • പൊലിസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും നീക്കങ്ങൾ ചോർത്തി; സഹോദരങ്ങൾ പിടിയിൽ
  • കണ്ണൂരിൽ പ്ലാറ്റ്‌‌ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തതിന് ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം
  • വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച പരിശോധന; ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് കൊടുവള്ളി നഗരസഭ ഉദ്യോഗസ്ഥർ
  • വൃദ്ധസദനത്തിൽ വയോധികയായ താമസക്കാരിക്ക്​ ക്രൂരമർദനം
  • കോഴിക്കോട് സ്വദേശിയെ സഊദിയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ഐആറിന്‍റെ ഭാഗമായി ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിലേക്ക്
  • തൃശൂരിൽ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
  • ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
  • പള്ളിപ്പുറം ജി എം യു പി സ്കൂൾ ഗ്രൗണ്ട് നവീകരണം ഉത്ഘാടനം ചെയ്തു
  • ഫാം ടൂറിസം, പഞ്ചായത്തിന്റെ അഭിമാന പദ്ധതി: പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ
  • തദ്ദേശ തിരഞ്ഞെടുപ്പ്;രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
  • ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി
  • കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ
  • ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു
  • വയനാട്ടിൽ തേനീച്ചയുടെ ആക്രമണം നിരവധി പേർക്ക് പരിക്ക്
  • സ്വർണാഭരണം ഉരുക്കുന്നതിനിടെ ജ്വല്ലറിയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു; ഒഴിവായത് വൻദുരന്തം
  • താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു*
  • 55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു,മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്
  • ജനങ്ങളെ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കണം,വേട്ടയാടിയിട്ട് കാര്യമില്ല; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി
  • മൂന്നാറിൽ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവർമാരിൽ നിന്നു ദുരനുഭവം നേരിട്ട സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
  • പെണ്‍കുട്ടിയെ ട്രെയിനില്‍നിന്ന് ചവിട്ടിത്തള്ളിയിട്ടതു കൊല്ലാന്‍; സുരേഷ്‌കുമാറിനെതിരേ എഫ്‌ഐആറിൽ ഗുരുതര പരാമർശങ്ങൾ
  • റോഡ് ഇടിഞ്ഞ് സിമൻ്റ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ഫറോക്ക് നഗരസഭ ചെയർമാൻ്റെ വീട് തകർന്നു
  • എട്ടുവയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസ് ; പ്രതിക്ക് എട്ടുവർഷം കഠിന തടവും പിഴയും
  • മെസ്സി മാർച്ചിൽ തന്നെ വരും; അർജന്റീന ഫുട്ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു; വീണ്ടും അവകാശ വാദവുമായി കായിക മന്ത്രി
  • കണ്ണൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ വീണെന്ന് മാതാവിന്‍റെ മൊഴി
  • പേരാമ്പ്രയിലെ സംഘർഷം; കൊയിലാണ്ടി സബ് ജയിലിൽ ഉപവാസം ആരംഭിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
  • പേരാമ്പ്രയിലെ സംഘർഷം; കൊയിലാണ്ടി സബ് ജയിലിൽ ഉപവാസം ആരംഭിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
  • രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ
  • ഇടവേളക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധന
  • കണ്ണീര്‍ത്തിരയില്‍ പയ്യാമ്പലം; പൊലിഞ്ഞത് മൂന്ന് വിദ്യാര്‍ഥികളുടെ ജീവന്‍; പിറന്നാളിന് പിറ്റേന്ന് ദുരന്തം
  • ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി
  • രാജസ്ഥാനിൽ ട്രാവലർ ട്രക്കിൽ ഇടിച്ചുകയറി 15 മരണം;
  • ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു, പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
  • കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു
  • വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണം :* *നൗഷാദ് ചെമ്പ്
  • വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണം ;നൗഷാദ് ചെമ്പ്ര
  • ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവനന്തപുരം കോര്‍പ്പറേഷന്‍: കവടിയാറില്‍ ശബരീനാഥന്‍ തന്നെ; പ്രഖ്യാപിച്ച് കെ മുരളീധരന്‍
  • യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി, വ്യക്തത വരുത്തി അധികൃതർ