പൂനൂർ:ഫിറ്റ്‌നസ് & വെൽനെസ് വിഭാഗത്തിൽ പൂനൂർ സ്വദേശിക്ക് ഡോക്ടറേറ്റ്”,ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറേറ്റ് ജേതാവായത് പൂനൂർ സ്വദേശിയായ മുഹമ്മദ് സിനാൻ. എം മുഹമ്മദ് ബഷീറിന്റെ മകനാണ്. പൂനൂരിൽ ഫിറ്റ്നസ് ട്രെയിനറാണ് സിനാൻ
ഏറക്കാലമായി ജിം ട്രെയിനറായി പ്രവർത്തിച്ച് നിരവധി പേരുടെ ജീവിതത്തിൽ ആരോഗ്യവും ഫിറ്റ്‌നസും വളർത്തിയെടുത്ത സിനാൻ. ഡെൽഹിയിൽ പ്രവർത്തിക്കുന്ന എമർജിംഗ് അച്ചീവർ അവാർഡ് കൗൺസിൽ (EAAC) ആണ് ഈ ബഹുമതി പ്രഖ്യാപിച്ചത്
ലോകോത്തര നിലവാരത്തിലുള്ള FITSHARK FITNESS ACADEMY വഴി രാജ്യത്ത് കൂടുതൽ പ്രൊഫഷണൽ ട്രെയിനർമാരെ വളർത്താൻ സാധിക്കുമെന്നും,തനിക്ക് പിന്തുണ നൽകിയ എകുടുംബത്തിനും, സുഹൃത്തുകൾക്കും , ടീമിനും ഹൃദയപൂർവ്വം നന്ദി അറിയിച്ചു .