മാനന്തവാടി.പെരിക്കല്ലുർ മരക്കടവിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി മുക്കിൽ പീടിക നെഞ്ചിൻ പുരം വീട്ടിൽ നിധീഷാണ് പിടിയിലായത്. വെള്ളാർമല സ്വദേശി അനൂപ് പരിശോധനക്കിടെ രക്ഷപ്പെട്ടു. നിധീഷ് നേരത്തേയും കഞ്ചാവ് കേസിൽ പിടി യിലായിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പി ബാബുവിന്റെറെ നേതൃത്വത്തിലുള്ള സംഘ മാണ് കഞ്ചാവ് പിടികൂടിയത്.