താമരശ്ശേരി:ചുരത്തിൽ ഏഴാം വളവിനും എട്ടാം വളവിനും ഇടയിൽ ലോറി കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്
തകരാറിലായ ലോറി മാറ്റിയിട്ടുണ്ടെങ്കിലും ഒമ്പതാം വളവ് മുതൽ ആറാം വളവ് വരെ വാഹന തിരക്ക് കൂടുതലായതിനാൽ ഗതാഗത തിരക്ക് നേരിടുന്നുണ്ട്