കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ പുതിയേടത്ത് കയറ്റത്തിൽ ഒരു ലോറി റോഡിന് കുറുകെ കിടക്കുന്നതിനാൽ ഇതുവഴി ഇപ്പോൾ വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ലോറി മാറ്റിയതിനുശേഷം മാത്രമേ വലിയ വാഹനങ്ങൾ കടന്നു പോവുകയുള്ളൂ. വലിയ വാഹനങ്ങൾ അച്ഛൻ കടവിൽ നിന്ന് പൂളവള്ളി വഴി പോകേണ്ടതാണ്.