IISER TVM. ൽ നിന്ന് 2025 ബാച്ച്, BSMS, പൂർത്തിയാക്കി,
നെതർലാൻഡ് ഔട്രെക്
ട് യൂണിവേഴ്സിറ്റിയിൽ പ്രൊ: അന്ന അഖ് മനോവ യുടെ കീഴിൽ ഇൻവെസ്റ്റിഗേഷൻ ഓഫ് വെസിക്കിൾ ട്രാഫിക്കിങ് ടു പ്രൈമറി സിലിയ എന്ന വിഷയത്തിൽ പി എച് ഡി ചെയ്യുന്നതിനായി മേരി ക്യുറി ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ച ശ്രീലക്ഷ്മി ടി രഞ്ജിത്തിനെ, കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തളിക്കൽ കുടുംബ ക്ഷേമ ട്രസ്റ്റ്, കുടുംബ ക്ഷേത്ര സന്നിധിയിൽ വെച്ച് ആദരിച്ചു.