കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി DYSP സുഷീർ അറിയിച്ചു, അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയും