പത്തനംതിട്ട: പൊലീസ് ബറ്റാലിയന്‍ ക്യാമ്പില്‍ സബ് ഇന്‍സ്‌പെക്ടറെ (51)ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സബ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.