തൃശ്ശൂർ കേച്ചേരിയിൽ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
Aug. 30, 2025, 12:34 p.m.
തൃശ്ശൂർ: കേച്ചേരി തൂവാനൂരിൽ ബസ് അപകടം. എയർപോർട്ടിൽ നിന്നും വരുന്ന ട്രാൻസ്പോർട്ട് ബസും തൃശൂരിലേയ്ക്ക് പോയി കൊണ്ടിരിക്കുന്ന വിനോദ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.. രണ്ട് ബസിന്റെയും മുൻഭാഗം തകർന്നിരിക്കുകയാണ് അപകടത്തിൽ 15പേർക്ക് പരിക്കേറ്റു