കുന്നമംഗലം_ മുക്കം റോഡിലെ ചെത്തുകടവിലാണ് അപകടം നടന്നത്. കോഴിക്കോട് വെസ്റ്റിഹിൽ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്
ആർക്കും പരിക്കില്ല.
തുരങ്ക പാതയുടെ പ്രവർത്തി ഉദ്ഘടനം ചെയ്യാനായി മുഖ്യമന്ത്രി കടന്നു പോവേണ്ട പാതയിലാണ് മരം വീണത്. റോഡിൽ ഇപ്പോൾ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.