ചുരത്തിൽ ഗതാഗത തടസം

Aug. 31, 2025, 6:36 p.m.

താമരശ്ശേരി : ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികൾ അടിവാരത്ത് തടഞ്ഞിടുകയാണ്.ലോറി മാറ്റാൻ ക്രയിൻ സ്ഥലത്തെത്തിയിട്ടുണ്ട്

ചുരം ഒൻപതാം വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒൻപതാം വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തൂങ്ങിയ നിലയിലാണ്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. അടിവാരത്തും ലക്കിടിയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഈ അപകടം റോഡിൽ തടസ്സമുണ്ടാക്കിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ചുരത്തിൽ മഴ കുറഞ്ഞതോടെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും, ഈ അപകടം കാരണം വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടം നടന്ന സ്ഥലത്ത് പോലീസ്, അഗ്നി രക്ഷാ സേന, ദുരന്ത നിവാരണ സേനാംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനം തുടരുകയാണ്. ലോറി റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു.

കുറച്ച് ദിവസം മുൻപ് ഇതേ സ്ഥലത്ത് മറ്റൊരു ലോറിക്കും ഇതേ അപകടം സംഭവിച്ചിരുന്നു.


MORE LATEST NEWSES
  • രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ്
  • മരണ വാർത്ത*
  • പൂച്ച പുലി ആക്രമണം മൂന്ന് ആൾക്ക് കടിയേറ്റു
  • ഓണാഘോഷം നടത്തി.
  • വയനാട് തുരങ്കപാത മുഖ്യമന്ത്രി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
  • ചെത്തുകടവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മരം വീണ് അപകടം
  • പാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്തി
  • മുഖ്യമന്ത്രി കടന്നു പോവേണ്ട പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മരം വീണ് അപകടം
  • അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി അവരുടെ പണവും ഫോണും മോഷ്ടിച്ച കേസിൽ വീണ്ടും അറസ്റ്റ്
  • മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രജോഷ് കുമാർ അന്തരിച്ചു
  • 25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി.
  • വയനാട് തുരങ്കപാതക്കെതിരെ തിരുവമ്പാടി പുല്ലൂരാംപാറയിൽ മാവോയിസ്റ്റ് പോസ്റ്റർ
  • കൂട്ടുകാരോടൊപ്പം തോട്ടിലിറങ്ങിയ 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
  • ചുരത്തിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി കൊക്കയിലേക്ക് ചാടിയ നിലയിൽ , ഒഴിവായത് വൻ അപകടം
  • മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി; മുസ്ലിംലീഗ് നിർമിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് നാളെ തുടക്കമാകും
  • ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് യുവാവിനു ദാരുണാന്ത്യം
  • താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി
  • അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
  • തേങ്ങയിടാൻ വിളിച്ചില്ല;പ്രതികാരം തീർത്തത് വാതിലുകൾ കത്തിച്ചു; പ്രതി അറസ്റ്റിൽ
  • സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപാനം; പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ
  • വയനാട്ടിലേക്കുള്ള തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
  • ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • കിണറ്റിൽ കാട്ടാന വീണു; വനംവകുപ്പ് എത്തിയില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
  • കാർ നിയന്ത്രണംവിട്ട് ഹൈവേയിലെ തൂണിലിടിച്ച് ഒരു മരണം
  • മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
  • ഷാജൻ സ്കറിയയ്ക്ക് മര്‍ദ്ദനം; ആക്രമിച്ചത് കാറിൽ പിന്തുടർന്നെത്തിയ സംഘം.
  • നിക്ഷേപ തട്ടിപ്പ്; കൈക്കലാക്കിയത് 60 ലക്ഷം; 'ചിലന്തി ജയശ്രി' പിടിയിൽ
  • മരണ വാർത്ത
  • എസ്റ്റേറ്റ് ഉടമയ്ക്ക് 24 കോടി അനുവദിച്ചു, തൊഴിലാളികൾക്ക് 5 ദിവസത്തിനകം ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി
  • ഓണാഘോഷം വ്യത്യസ്ഥമാക്കി ഒടുങ്ങക്കാട് ഗ്രീന്‍വുഡ് സ്കൂളിലെ കുട്ടികൾ. ഈ വർഷത്തെ ഓണം ആഘോഷിച്ചത് ആതുര കേന്ദ്രത്തില്‍*
  • കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക് പിടിയില്‍
  • സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ വനിതാ വിംഗ് നിലവിൽ വന്നു
  • തുരങ്കപാത: നിർമാണ ഉദ്ഘാടനം നാളെ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
  • ആനക്കുളത്ത് വയോധികൻ ട്രെയിന്‍ തട്ടി മരിച്ചു.
  • ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
  • നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ
  • സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • സംസ്ഥാനത്തെ എല്ലാ റേഷൻകടകളും ഓ​ഗസ്റ്റ് 31 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും
  • അഴിമതിയും ക്രമക്കേടുകളും; രണ്ട് നഗരസഭാ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
  • കണ്ണൂര്‍ സ്ഫോടനം; മരിച്ച ആളെ തിരിച്ചറിഞ്ഞു
  • ഓണത്തിനിടെ മദ്യപാനം; 17കാരൻ അബോധാവസ്ഥയിൽ
  • പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
  • മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്ന് യുവാവിന്റെ ആത്മഹത്യ ഭീഷണി ; വൈകിയത് മൂന്ന് ട്രെയിനുകള്‍.
  • പ്രവാസിയുടെ ബാഗ് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വെച്ച് മോഷണം പോയി
  • തൃശ്ശൂർ കേച്ചേരിയിൽ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
  • സ്വർണ്ണവില ചരിത്ര റെക്കോർഡിലേക്ക്
  • കനറാ ബാങ്ക് റീജണല്‍ ഓഫീസില്‍ ബീഫ് നിരോധനം ;ബീഫ് വിളമ്പി ജീവനക്കാരുടെ പ്രതിഷേധം
  • റോഡ് ഉദ്ഘാടനം ചെയ്തു
  • മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു