പാറക്കൽ -ചങ്ങാത്തം റസിഡൻറ്റ് അസോസിയേഷൻ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി.
സജി മണ്ഡലത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഷ്‌റഫ് മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. ഓണാഘോഷ പരിപാടി ജോസഫ് ജോർജ് ഉദ്ഘാടനം നടത്തി വിവിധ ഇനം കലാപരികളോട് തുടങ്ങിയ ഓണാഘോഷം കലം തല്ലി പൊട്ടിക്കലോടുകൂടി അവസാനിപ്പിച്ചു. ആസ്ട്രോങ്ങ് എം. ജെ. ജോസഫ് ബിന്റോ, ബാബു, ഹാരിഫ, റോസ്‌ലിൻ,സലോമി, പ്രദീപ്, ജഷീർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഡ്വ പി. ടി. ഷാജി നന്ദിയും പറഞ്ഞു