കുഴിക്കൽ അബ്ദുറഹിമാൻ
താമരശ്ശേരി: കന്നൂട്ടിപ്പാറ കല്ല് വെട്ട് കുഴിക്കൽ അബ്ദുറഹിമാൻ (65)നിര്യാതനായി.
ഭാര്യ: ജമീല,
മക്കൾ: ബുഷ്റ നെരോത്ത്, ഹസീന ടീച്ചർ (മുടൂർ),മുജീബ്,
മരുമക്കൾ: നൗഷാദ് (മുടൂർ ),ഹബീബ.
സഹോദരങ്ങൾ: കാദർ കെ.കെ, അഹമ്മദ് കുട്ടി മുൻഷി (ചാൽ ), ആയിഷ പെരിങ്ങോട്, നഫീസ പെരുമ്പള്ളി, സൈനബപയോണ, അബ്ദുൽ അസീസ് കത്തറമ്മൽ, ഹഫ്സത്ത് കന്നൂട്ടിപ്പാറ, മുഹമ്മദ് കന്നൂട്ടിപ്പാറ.
മയ്യിത്ത് നിസ്ക്കാരം രാത്രി 10:30 ന് കന്നൂട്ടിപ്പാറ ജുമാ മസ്ജിദിൽ