താമരശ്ശേരി: ചുരം എട്ടാം വളവിൽ ലോറി ജോയിന്റ് തകരാറായി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺവെയായാണ് കടന്നുപോകുന്നത്.