തിരുവനന്തപുരം കുറ്റിച്ചലില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു. കുറ്റിച്ചല്‍ സ്വദേശി രവി(65) ആണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദിനെ നെയ്യാര്‍ഡാം പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിലാണ് രവിയുടെ ജീവന്‍ നഷ്ടമായത്