വയനാട് : ചുരം ആറാം വളവിൽ കണ്ടെയിനർ ലോറി കുടുങ്ങിയ ഗതാഗതം തടപ്പപ്പെട്ടു.ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും
നിലവിൽ ചുരത്തിന്റെ ഇരു ഭാഗങ്ങളിലേക്കും കുടുങ്ങിക്കിടക്കുന്ന നൂറോളം വലിയ വാഹനങ്ങൾ കടന്ന് പോവാനുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്.ഏകദേശം നാല് മണിക്കൂറിലധികമായി കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടന്ന് പോവാനുണ്ട്.ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്