ചരിത്രത്തിലാദ്യമായി 78,000 കടന്ന് സ്വർണവില

Sept. 3, 2025, 2:24 p.m.

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 78,000 രൂപയിലെത്തി. പവന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 78, 440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9805 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8050 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6265 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്.

സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. കേരളത്തിൽ ഓണക്കാലത്തുള്ള ചെറിയ പർച്ചേസുകളെ ഉയർന്ന സ്വർണ്ണവില കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 85,000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 10,700 രൂപ നൽകേണ്ടിവരും.


MORE LATEST NEWSES
  • വേങ്ങരയിൽ ഒരു കോടിയിലേറെ രൂപയുടെ കുഴൽ പണവുമായി യുവാവ് പിടിയിൽ.
  • ചുരം ഗ്രീൻ ബ്രീഗേഡ് വളണ്ടിയർമാരെ ആദരിച്ചു
  • മലർവാടി ഗ്രൂപ്പ്‌ ; പുഷ്പകൃഷി വിളവെടുപ്പ് നടത്തി
  • ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗേറ്റിന് മുന്നില്‍ വെടിയുണ്ട; വിദഗ്ദ്ധ പരിശോധനയ്ക്കായി പൊലീസ്
  • പുനൂരിൽ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു.
  • ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും
  • പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം വിഭാഗക്കാർക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ
  • യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
  • വയനാട്ടിലും കാസർകോട്ടും മെഡിക്കൽ കോളജുകൾക്കു അനുമതി ലഭിച്ചു; ആരോഗ്യമന്ത്രി
  • നിയമപോരാട്ടത്തിനൊടുവിൽ കോൺഗ്രസ് നേതാവിനെ തല്ലിച്ചതച്ച ദൃശ്യങ്ങൾ പുറത്ത്
  • തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: പുതുക്കിയ അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍
  • സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫര്‍;വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്
  • പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി
  • ഓണക്കിറ്റ് വിതരണം ചെയ്തു
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
  • കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ, ബാവലി പുഴ കരകവിഞ്ഞു
  • സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് 102 കോടി പിഴയിട്ട് ഡിആര്‍ഐ
  • വിവിധ ലഹരി കേസുകളിലായി നാല് പേർ പിടിയിൽ
  • ഓണം മൂഡിൽ നാടും നഗരവും ഉത്രാട പാച്ചിൽ നാളെ
  • കൽപ്പറ്റയിലെ ജ്വല്ലറിയിൽ മോഷണം: ചെമ്പിന്റെ തകിട് വാങ്ങാനെത്തിയവർ മൂന്നര പവൻ മോഷ്ടിച്ചു
  • പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു.
  • അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
  • അഫ്ഗാനിസ്ഥാനിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം;
  • പഞ്ചാബിലുണ്ടായ വെള്ളപ്പൊക്കത്തിൽ 20 മരണം
  • ഇന്ത്യയ്ക്കെതിരെ വീണ്ടും ഡോണള്‍ഡ് ട്രംപ്
  • ചുരം ആറാം വളവിൽ കുടുങ്ങിയ ഗതാഗത കുരുക്ക് തുടരുന്നു
  • കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ അറസ്റ്റില്‍.
  • സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ
  • രാഹുൽ മാങ്കൂട്ടത്തിൽ വിവാദം; സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം, സിപിഐ വനിതാ നേതാവ്
  • ആയിഷ റഷയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ
  • ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം;നാലു പ്രതികൾക്കും ജാമ്യം
  • നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു.
  • കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി
  • സാങ്കേതിക തകരാറിനെ തുടർന്ന് രണ്ട് വിമാനങ്ങൾ റദ്ദാക്കി
  • സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിദ്യാർഥികൾ ആർഎസ്എസിന്റെ ഗണഗീതം ആലപിച്ചത് വിവാദമായി.
  • ഡൽഹി കലാപ ഗൂഢാലോചനക്കേസ് ; ഉമര്‍ ഖാലിദിന് ജാമ്യമില്ല
  • എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി കേസെടുത്തു
  • ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കേണ്ടതില്ല; വെള്ളാപ്പള്ളി നടേശൻ
  • മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി
  • തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
  • വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജം;അധ്യാപകനെ കുറ്റവിമുക്തനാക്കി കോടതി
  • സംസ്ഥാനത്ത് 5 വർഷത്തിനിടെ പിടിയിലായതു 39 വ്യാജ ഡോക്‌ടർമാർ
  • സപ്ലൈകോയില്‍ റെക്കോര്‍ഡ് വില്‍പന; വെളിച്ചെണ്ണയ്ക്ക് ഓഫര്‍ പ്രഖ്യാപിച്ച് മന്ത്രി
  • സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് ലോറിക്കടിയിൽ പെട്ടു ദാരുണാന്ത്യം
  • വീണ്ടും പുതിയ റെക്കോർഡ് കുറിച്ച് സ്വർണ വില
  • ഓണം സ്പെഷ്യൽ ഡ്രൈവ്; വിദേശമദ്യവുമായി ഒരാൾ പിടിയിൽ
  • സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം,
  • ബെംഗളൂരുവിലേക്ക് 17കാരനുമായി ഒളിച്ചോടിയ യുവതി അറസ്റ്റിൽ
  • സൗബിന് വിദേശ യാത്രയ്ക്ക് അനുമതിയില്ല; അപേക്ഷ തള്ളി കോടതി
  • മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു