പയമ്പ്ര : ഓണത്തിന് പൂക്കളമൊരുക്കാൻ നാട്ടുപൂക്കൾ എന്ന ലക്ഷ്യത്തോടെ പയമ്പ്ര പുറ്റ്മണ്ണിൽ താഴം മലർവാടി ഗ്രൂപ്പിന്റെ പുഷ്പകൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സരിത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശശികല പുനപ്പോത്തിൽ അധ്യക്ഷയായി. കൃഷി ഓഫീസർ എം. രമ്യ മുഖ്യാതി ഥി യായി. കൃഷി അസിസ്റ്റന്റ് പ്രജില,.കെ. രാമചന്ദ്രൻ നായർ, കെ. സി. ഭാസ്കരൻ മാസ്റ്റർ, ശ്രീധരമേനോൻ,അനിഷ സുധേഷ് സുനജനിഷാദ്,ലിമിഷ ബിജു, സിന്ധു എന്നിവർ സംസാരിച്ചു.