കൈതപ്പൊയിൽ:ഓണാഘോഷത്തോടനുബന്ധിച്ച് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
കൈതപ്പൊയിൽ അങ്ങാടിയിൽ പായസ വിതരണം നടത്തി
ക്ലബ്ബ് പ്രസിഡണ്ട് ഏ.പി. ബഷീർ സെക്രട്ടറി പി.എസ്. മുജീബ്. ആർ.കെ. ഷാഫി . ഏ.കെ. ഷെഫീഖ്. വി.കെ. കാദർ ടി.കെ. സുബൈർ സി.കെ. ബഷീർ .കെ. സിന്ധിഖ് . എ.പി.മുഹമ്മദ് കെ.സി അബ്ദുൽ ബാരി . അനീഷ് ഏ
യു.കെ. മുജീബ് ഷമീർ അലി . ആലി .പി. ജാഫർ സഗീർ ഇ എന്നിവർ നേതൃത്യം നൽകി