പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഉന്നതിയിലെ മണികണ്ഠന്‍(35) ആണ് കൊല്ലപ്പെട്ടത്. ഈശ്വരന്‍ എന്ന യുവാവാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. തിരുവോണത്തലേന്നാണ് സംഭവം. ഈശ്വരനും മണികണ്ഠനും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് വിവരം.