കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2004- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച നൂറാം തോട് രണ്ടാം വാർഡിലെ സ്കൂൾ താഴെപടി, സി,മോയിൻകുട്ടി സ്മാരക റോഡിൻ്റെ ഉത്ഘാടനം പ്രദേശവാസികളുടേയും മറ്റും സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർ റിയാനസ് സുബൈർ നിർവഹിച്ചു സി-മുഹമ്മദ്, ,നാസർ, സുഹൈൽ,-മുഹമ്മദ്-ലത്തീഫ്, ബാലൻ ചൂരപ്ര,മുഹമ്മാദ് മാനുട്ടി ,സൗഫിർ അരളിയിൽ, ഹംസ പടാളി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..