ഓണവില്ല് 2K25" :- ചമൽ എട്ടേക്രയിൽ കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം

Sept. 6, 2025, 3:21 p.m.

കട്ടിപ്പാറ :ചമൽ, എട്ടേക്രയിൽ 30 കുടുംബങ്ങൾ ചേർന്ന് സ്വന്തം വീടുകളിൽ ഓണമാഘോഷിക്കാതെ പ്രദേശത്തെ പൊതു വേദിയിൽ വെച്ച് രണ്ടാം വർഷവും "ഓണവില്ല് 2K25" എന്ന പേരിൽ ഒന്നിച്ച് തിരുവോണം ദിനത്തിൽ ഓണമാഘോഷിച്ചു.

മാവേലിയെ വരവേൽക്കുന്നതോട് കൂടി ആഘോഷത്തിന് തുടക്കം കുറിച്ചു.

ഓണ സമൂഹ സദ്യ, കുട്ടിക്കളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ നടത്തി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രേംജി ജെയിംസ് സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു. ചമൽ കാരപ്പറ്റ ഭഗവതി ക്ഷേത്ര മേൽ ശാന്തി ജയദേവൻ ഭദ്ര ദീപം തെളിച്ചു. ഓണവില്ല് 2K25 പ്രസിഡന്റ്‌ കെ പി സി എട്ടേക്ര അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ അബൂബക്കർ കുട്ടി, അനിൽ ജോർജ്, ജാസിൽ പെരുമ്പള്ളി , ചമൽ നിർമല യുപി സ്കൂൾ H M ജിസ്ന ജോസ് ,കന്നൂട്ടിപ്പാറ IUM LP സ്കൂൾ HM ജസീന ടീച്ചർ, ചന്ദ്രബോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മഴവിൽ മനോരമ ബംബർ ചിരി താരങ്ങളായ അനന്ദു വിനെയും,അഭിമന്യു വിനെയും ചടങ്ങിൽ ആദരിച്ചു
കെ.എ വിജയൻ സ്വാഗതവും ബിജു ജാവയിൽ നന്ദിയും പറഞ്ഞു.

ജിനീഷ് കുമാർ, മോഹൻദാസ്, അനിൽ കുമാർ പി എം, ഷിജില മനോജ്‌, പ്രേമ, രാജി, ഷാജി പി എം, ഷാജി പി യു, സിന്ധു, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


MORE LATEST NEWSES
  • കോഴിക്കോട് വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോ​ഗബാധ മലപ്പുറം സ്വദേശിനിക്ക്
  • ചുമട്ട് തൊഴിലാളിയുടെ പണം നഷ്ടമായി
  • കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
  • വേങ്ങര ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി
  • ഓണാഘോഷത്തിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു
  • കണ്ണൂരിൽ താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടി പുഴയിൽ വീണു
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട.
  • നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • നാദാപുരത്ത് തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്
  • *"ഓണവില്ല് 2K25" :- ചമൽ എട്ടേക്രയിൽ കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം*
  • ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; ജീവന് ഭീഷണിയുണ്ടെന്ന് മനാഫ്
  • പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ.
  • അമീബിക് മസ്തിഷ്ക ജ്വരം ;ഒരു മരണം കൂടി ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം ; ഒരു മരണം കൂടി ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
  • കുറ്റ്യാടി പുഴയിൽ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു
  • കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്
  • കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.
  • കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം
  • സൈനികൻ സ്കൂട്ടറിടിച്ച് മരിച്ചു.
  • കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
  • ഒഴുക്കിൽപ്പെട്ട പത്തു വയസുകാരിയെ കണ്ടെത്താനായില്ല; ഇന്നത്തെ തിരച്ചിൽ നിർത്തി.
  • റോഡ് ഉത്ഘാടനം ചെയ്തു
  • മഞ്ചേശ്വരത്ത് എൺപത്തിയാറുകാരൻ വെടിയുതിർത്ത് ജീവനൊടുക്കി
  • കൃഷ്ണഗിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു,
  • അന്താരാഷ്ട്ര സിൻഡിക്കേറ്റ് പൊളിച്ച് പൊലീസ്, അറസ്റ്റിലായവരിൽ മലയാളികളും ദമ്പതികളും
  • ജി.എസ്.ടി പരിഷ്കാരം; ജനങ്ങൾക്കു ആശ്വാസം
  • വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ലെന്നു സുപ്രിംകോടതി 
  • ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ഭാര്യയെയും മകളെയും തട്ടിമാറ്റി മുൻ പ്രവാസി പുഴയിൽ ചാടി
  • ധര്‍മസ്ഥല കേസ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം; ലോറി ഉടമ മനാഫിന് നോട്ടീസ്
  • തൃശൂരിലെ കസ്റ്റഡി മർദനം;കടുത്ത നടപടി ഉണ്ടാകും ഡിജിപി
  • ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം
  • അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
  • കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു
  • മലയാളികൾക്കിന്ന് പൊന്നിന്‍ തിരുവോണം
  • ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്
  • യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
  • കാറിടിച്ച് വയോധികൻ മരിച്ചു
  • അമ്പലവയലിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണശ്രമം
  • കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു.
  • പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടിൽ പൊട്ടിത്തെറി; സഹോദരങ്ങൾക്ക് പരിക്കേറ്റു, ഒരാളുടെ നില ​ഗുരുതരം
  • മദ്യപാനത്തിനിടെ തര്‍ക്കം; അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു
  • കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്
  • ഉപയോക്താക്കളുടെ ഡാറ്റ ചോർത്തി; ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി
  • പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
  • ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു
  • ദിവ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പായസം വിതരണം ചെയ്തു