കോഴിക്കോട്: വാണിമേൽ ഗ്രാമീണ ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കമ്പവലി മത്സരത്തിനിടയിൽ കുഴഞ്ഞു വീണ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു. പരപ്പുപാറവെളളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പൊടുപ്പിൽ നന്തോത്ത് ഷാജി (43 ) ആണ് മരിച്ചത്.
ഭാര്യ: നീനു. മക്കൾ: നിവേദ്, നിബിൻ.അച്ഛൻ : പൊക്കൻ, അമ്മ : പരേതയായ പാറു. സഹോദരങ്ങൾ: ശാന്ത, സുരേഷ്, രജനി, രജിത.