ജിദ്ദ:സൗദി അറേബ്യയിലെ ജിദ്ദ മുശ്‌രിഫയില്‍ മലയാളിയായ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരണപ്പെട്ടു. പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി ആരിഫിൻ്റെയും,ഫർസാനയുടേയും മകൾ ഇവ യാണ് ഇന്നലെ ഉച്ചക്ക് വീട്ടിൽ വെച്ച് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചത്.
മരണാനന്തര സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.