ഗൂഡല്ലൂർ: ഗൂഡല്ലൂർ ഓവേലി സ്വദേശി ഷംസുദ്ദീൻ (48) ആണ് മരിച്ചത്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ചെല്ലദുരൈക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.