മുട്ടിൽ:മുട്ടിൽ പഞ്ചായത്തിൽ 20ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്ക പരിപാടികൾക്ക് തുടക്കമായി.കേരള പ്രദേശ് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ശ്രീ. ജോയ് തൊട്ടിത്തറ ബി. ഐ. റഷീദിന് ഗൃഹസമ്പർക്ക പോസ്റ്റർ നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. സുന്ദർ രാജ് എടപ്പെട്ടി, സജി മണ്ഡലത്തിൽ, സിദ്ദീഖ് ഓണാട്ട്, ആസാദ് പാറക്കൽ,എന്നിവർ നേതൃത്വം നൽകി.