താമരശ്ശേരി :ടൈലേഴ്സ് ഗ്രൂപ്പ് താമരശ്ശേരിയുടെ (TGT) നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും വിളംബര ജാഥയും സംഘടിപ്പിച്ചു,
താമരശ്ശേരി വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി വ്യാപാരി വ്യവസായ ഏകോപനസമിതി പ്രസിഡണ്ട് പി സി അഷറഫ് ഉദ്ഘാടനം നിർവഹിച്ചു,വിജയൻ പൊന്നുമല അധ്യക്ഷത വഹിച്ച യോഗത്തിൽ സലാം കാരാടി, സലീം, സജീവൻ, ചന്ദ്രബാബു, വിനീഷ് എന്നിവർ ആശംസ പ്രസംഗം നടത്തി