കേളോത്ത് മീത്തൽ മുസ്ല
ചെറുവണ്ണൂർ: കേളോത്ത് മീത്തൽ മുസ്ല (66) നിര്യാതനായി .
ഭാര്യ : ആയിഷ പാലേരി
മക്കൾ : അസീസ് ( ഖത്തർ) ആഷിഫ് (ഖത്തർ) അസ്ന മാമ്പയിൽ.
മരുമക്കൾ: ഫസീൽ. മാമ്പയിൽ ( തിരുവള്ളൂർ)
ഫസ്‌ല (വിളയാട്ടുർ ) ഫസ്‌ല (മുയിപ്പോത്ത്)
സഹോദരങ്ങൾ: ഫാത്തിമ, ആമത് , ഇബ്രായി, പോക്കർ, അബ്ദുൾ കരീം പരേതനായ കുഞ്ഞമ്മത് ,മൊയ്തി.
മയ്യത്ത് നിസ്ക്കാരം പതിനൊന്ന് മണിക്ക് കക്കറമുക്ക് ജുമാമസ്ജിദിൽ