മുത്താട്ട് അബൂബക്കർ ഹാജി
കൊടുവള്ളി:കൊടുവള്ളി മുത്താട്ട് അബൂബക്കർ ഹാജി (നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫിന്റെ ഉപ്പ) നിര്യാതനായി
മയ്യിത്ത് നിസ്ക്കാരം വൈകു. 3.30PM ന് മുക്കിലങ്ങാടി ജുമാമസ്ജിദ് 4 pm ന് കിഴക്കോത്ത് മഹല്ല് ജുമാമസ്ജിദിലും