മുക്കം: മുക്കം കാരശ്ശേരി പാറത്തോട് മറിയം കുഴിയിൽ രാമചന്ദ്രന്റെ മക്കളായ മനു (16) അനൂപ് (12)
എന്നീ വിദ്യാർത്ഥികളെ ഇന്നലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി .
കണ്ണൂരിൽ നിന്നാണ് ഇവരെ കാണാതായത് .കണ്ണൂർ തളിപ്പറമ്പ് മോഡൽ റെസിഡൻഷ്യൽ സ്കൂൽ ഹോസ്റ്റലിൽ നിന്നാണ് കാണാതായത് .ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക
9656253940