കോടഞ്ചേരി : പള്ളിപ്പാലം - ഇലന്തുകടവ് റോഡിൽ എടക്കരപ്പടിയിൽ കാർ നിയന്ത്രണം വിട്ട്അപകടം.കാർ
വൈദ്യുതപോസ്റ്റ് ഇടിച്ചു തകർത്ത് സമീപത്തെ മരത്തിൽ ഇടിച്ചു കയറി.
ഇന്ന് ഉച്ച കഴിഞ്ഞ് 2.00 മണിയ്ക്കാണ് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ലാ.കാറിൻ്റെ മുൻഭാഗം
ഭാഗികമായി തകർന്നു..
പുല്ലുരാംപാറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.