തരുവണ:യൂത്ത്ലീഗ് ഫുട്ബോൾടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു: വെള്ളമുണ്ടപഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ സമ്മേളന പ്രാചരണാർത്ഥം പഞ്ചായത്തിലെ മുഴുവൻ ശാഖ കമ്മിറ്റികളെയും ഉൾപ്പെടുത്തി ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി സലാം. പി.കെ. ഉദ്ഘാടനം നടത്തി.
മോയിഎ.,മോയി കട്ടയാട്,ഇബ്രാഹിം സി.എച്ച്,സിദ്ദീഖ്ഇ.വി,നാസർതരുവണ ജബ്ബാർ ചയപ്പേരി,ജിൻഷാദ് വാരാമ്പറ്റ,നാസർപുലിക്കാട്,മുഹമ്മദലിവെള്ളമുണ്ട,സാജിദ് പുളിഞ്ഞാൽ , അയ്യൂബ്കെ.വി,അനസ്ബിസ്മി ,സിറാജ്പുളിഞ്ഞാൽ,അബൂട്ടിപുലിക്കാട് അജ്നാസ്,മിഥ്ലാജ്,എന്നിവർ നേതൃത്വംനൽകി .ഫൈനലിൽ വെള്ളമുണ്ട യൂത്ത്ലീഗ് ഒന്നാം സ്ഥാനവും,കിണറ്റി ങ്ങൽ യൂത്ത്ലീഗ്ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.