ചമൽ:ചമൽ പൂവ്വത്തിങ്ങൽ ഭാഗത്ത് താമസക്കാരനായ ഉമ്മണത്ത് സുരേഷ് വളർത്തുന്ന എട്ടു ആടുകള കുറുനരിയുടെ ആക്രമിച്ച് കൊന്നൊടുക്കി.
കുറുനരിയുടെ ആക്രമണത്തിൽ സുമാർ രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം നംഭവിച്ചിടുണ്ട്.
ആടുകളെ നഷ്ടപ്പെട്ട സുരേഷിന് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബന്ധപ്പെട്ടവരോട് വാർഡ് മെബ്ബർ അനിൽജോർജ് ആവശ്യപ്പെട്ടു.