തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതിക്കെതിരെ പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ വിചാരണജാഥാ കുഞ്ഞത്തു നിന്നും ആരംഭിച്ചു
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം ജി. ബിജു ഉദ്ഘാടനം ചെയ്തു
ജാഥ ക്യാപ്ടൻ എസ് എം. പ്രൊമോദ് മാസ്റ്റർ കോർഡിനേറ്റർ ടി. മൊയ്തു വൈസ് ക്യാപ്ടൻ. കേളോത് അബ്ദുള്ള പ്രീത രാമൻ കുസുമം ടീച്ചർ സുനിൽ മാസ്റ്റർ ആലികൂട്ടി a എന്നിവർ പ്രസംഗിച്ചു