കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
Sept. 12, 2025, 8:41 a.m.
മലപ്പുറം:കുറ്റിപ്പുറത്ത് ദേശീയ പാതയിൽ റെയിൽവെ ഓവർബ്രിഡ്ജിന് മുകളിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടം കൂടുതൽ വിവരങ്ങൾ അറവായി വരുന്നു