കുമ്പിടിയാങ്കൽ കെ.എം. ഫിലിപ്പ്
ചെമ്പനോട : കുമ്പിടിയാങ്കൽ കെ.എം. ഫിലിപ്പ് (പാപ്പച്ചൻ - 89)നിര്യാതനായി.
ഭാര്യ : പരേതയായ ഏലിക്കുട്ടി വാതപ്പള്ളിൽ (പൊയിലോംചാൽ)
മക്കൾ : ജസ്സി, ലാലി, സോളി, ഷിജി. മരുമക്കൾ : ജോസ് പൂകമല (ചെമ്പനോട), ജോണി കിഴക്കേപറമ്പിൽ (ദ്വാരക), ഫ്രാൻസിസ് കിഴക്കരക്കാട്ട് (ചെമ്പനോട), ജോഷി ചിറയിൽ (കോടഞ്ചേരി).
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.