മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
Sept. 12, 2025, 11:52 a.m.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം ജീവനൊടുക്കിയ നിലയിൽ. വീടിനടുത്ത കുളത്തി ലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിക്ക ല്ലൂർ കാനാട്ടുമലയിൽ തങ്കച്ചനെ ജയിലിലടച്ച സംഭ വത്തിൽ ആരോപണ വിധേയനായിരുന്നു ജോസ് നെല്ലേടം.