എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ

Sept. 14, 2025, 7:23 a.m.

കൽപറ്റ: ലക്കിടിയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ. അരീക്കോട് സ്വദേശി ഷാരൂഖ് ഷഹിൽ (28), ചാലക്കുടി കുരുവിളശ്ശേരി സ്വദേശിനി ഷബീന ഷംസുദ്ദീൻ എന്നിവരാണ് പിടിയിലായത്.

കൽപറ്റ എക്സൈസും വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗവും ലക്കിടിയിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ ഇരുവരും പിടിയിലായത്. ഇവരിൽ നിന്നു 4.41 ഗ്രാം എം.ഡി.എം.എ പിടികൂടി. കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കൽപറ്റ എക്സൈസ് ഇൻസ്പെക്ടർ ജി. ജിഷ്ണു, പ്രിവന്റീവ് ഓഫിസർമാരായ പി. കൃഷ്ണൻകുട്ടി, കെ.എം. അബ്ദുൽ ലത്തീഫ്, എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുല്ല, വി.കെ. വൈശാഖ്, ഇ.ബി. അനീഷ്, സാദിഖ് അബ്ദുല്ല, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.വി. സൂര്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്


MORE LATEST NEWSES
  • കണ്ണൂരിൽ വിവാഹിതയായ യുവതിയും കൂട്ടുകാരനുമായുള്ള കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി: 2 പേർ അറസ്റ്റിൽ
  • മീനച്ചിലാറ്റില്‍ യുവാക്കള്‍ മുങ്ങിമരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
  • കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: ഇടിച്ചത് പാറശ്ശാല എസ്.എച്ച്.ഒയുടെ കാർ
  • ഓട്ടോ മറിഞ്ഞ് വയോധികന് ദാരുണാന്ത്യം.
  • പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് നാളെ തുടക്കം
  • ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്ത് വിപുലമായ ആഘോഷം
  • മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ.
  • അതിഥി തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
  • താമരശ്ശേരി:താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • മന്ത്രവാദിയും,യുവാവും പുഴയിൽ മുങ്ങി മരിച്ചു.
  • നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു
  • വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
  • ഹൃദയാഘാതം;മാവൂർ സ്വദേശി സൗദിയിൽ മരിച്ചു
  • നിർമ്മാണം അടിയന്തരമായി പരിഹരിക്കാൻ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
  • ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; ഇനി 18 ഉത്തരങ്ങള്‍ ശരിയാകണം
  • പുതുപ്പാടിയില്‍ പഞ്ചായത്ത് തൊഴില്‍മേള സംഘടിപ്പിച്ചു
  • മത്സ്യബന്ധനത്തിന് പോയ തോണിയിൽ ബോട്ട് ഇടിച്ച് അപകടം; ഒരാള്‍ക്കു പരിക്ക്
  • കൊല്ലത്ത് നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി
  • വൃത്തികേട് കാണിക്കുന്ന ഒരുത്തനും കാക്കിയിട്ട് നടക്കില്ല; പ്രതിപക്ഷ നേതാവ്
  • 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്...'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ചു വിദ്യാഭ്യാസ മന്ത്രി
  • മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം
  • ചെക്ക്‌പോസ്റ്റ് കെട്ടിടം പ്രവർത്തിക്കുന്നത് വാടക നൽകാതെ; അടിയന്തരമായി അന്വേഷിക്കുമെന്ന് ഗതാഗത കമ്മീഷണർ
  • കോഴിക്കോട് ബീച്ചിൽ കണ്ട ആൺകുട്ടിയെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു;പ്രതി അറസ്റ്റിൽ
  • എം. ഡി.എം.എയുമായി മൂന്നംഗ സംഘത്തെ പിടികൂടി
  • പൊലീസുകാരനെ മർദിച്ച കേസിൽ യുവാവിന് 3 വർഷം തടവുശിക്ഷ
  • ദേശീയ പാത ജംക്​ഷൻ അടയ്ക്കുന്നു; നാട്ടുകാർ പ്രതിഷേധത്തിൽ.
  • യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികള്‍ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്
  • കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
  • എ​സ്.​ഐ.​ആ​റി​ൽ ആ​ധാ​ർ കാ​ർ​ഡ് രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ
  • മരണ വാർത്ത
  • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
  • ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.
  • കാസർഗോഡ് ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
  • വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; അസ്ഥി കഷണവും പല്ലിന്റെ ഭാഗവും കണ്ടെത്തി,
  • സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വർണ വില റെക്കോര്‍ഡിൽ; ഈ മാസം മാത്രം 3960 രൂപയുടെ വര്‍ധന
  • ആവേശ ചുവടിൽ AZTECA 4.0 സ്കൂൾ സ്പോർട്സ് മീറ്റിന് തുടക്കം
  • മരണ വാർത്ത
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
  • 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
  • മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
  • കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
  • കണ്ണപുരം സ്ഫോടന കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ