താമരശ്ശേരി :ചുരം ഒമ്പതാം വളവിൽ ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം.കേണിച്ചിറ സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്.പോലീസെത്തി ഗതാഗത തടസ്സം പരിഹരിച്ചു.