രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പ്രതിഷേധം; നിയമസഭയ്ക്ക് സമീപം വാഹനം തടഞ്ഞു
Sept. 15, 2025, 12:56 p.m.
നിയമസഭയിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്ഐ. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയിൽ പങ്കെടുത്ത് മടങ്ങവേയാണ് നിയമസഭയ്ക്ക് സമീപം രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം എസ്എഫ്ഐ തടഞ്ഞത്. പ്രവർത്തകരെ പോലീസ് പിടിച്ച് മാറ്റി.