പുതുപ്പാടി : പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ പ്രവേശന കവാടത്തിൽ ദേശീയപാതയിൽ പുല്ലാഞ്ഞിമേട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജ്മുനിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്ക് അധ്യക്ഷൻ വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് മെമ്പർ കുട്ടിയമ്മ മാണി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മോളി ആന്റോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ, ജന പ്രതിനിധികളായ, ജാസിൽ എം കെ, ഷംസീര്‍ പോത്താറ്റിൽ, ബിജു തോമസ്, ആയിഷ ബീവി, ഷിന്റോ സെബാസ്റ്റ്യൻ,രാധ ടീച്ചർ, ഗീത കെ ജി, ഡെന്നി വർഗീസ്, ഐബി റെജി,ഉഷ വിനോദ്, ശ്രീജ, അജിത
ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു താന്നിക്ക കുഴി, സെക്രട്ടറി തോംസൺ,ആസൂത്രണ സമിതി അംഗം ഷാഫി വളഞ്ഞപാറ, അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് പി എസ്, അസി എൻജിനീയർ അഷറഫ് കല്ലടയിൽ. എന്നിവർ പങ്കെടുത്തു.