കുന്ദമംലം:ബി.ആർ.സി കുന്ദമംലം സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി കളിയങ്കണം ( കിഡ്സ് അത്‌ലറ്റിക്സ്) കായിക ഉപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം ഗവ.വെൽഫെയർ എൽ.പി.സ്ക്കൂൾ പയ(മ്പ യിൽ വാർഡ് മെമ്പർ ശ്രീമതി ശശികല പുനപോത്തിൽ നിർവ്വഹിച്ചു.സ്കൂൾ ലീഡർ വൈഗ ലക്ഷ്മി കായിക ഉപകരണങ്ങൾഏറ്റു വാങ്ങി പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക ജയശ്രീ.വി.വി അധ്യക്ഷത വഹിച്ചു കായികഉപകരണ പ്രദർശനം നടത്തി. വേദിയിൽ രൂപടീച്ചർ, ചിഞ്ചുടീച്ചർ ആശംസ അറിയിച്ചു ഷൂബ ടീച്ചർ സ്വാഗതവും സ്വപ്ന ടീച്ചർ നന്ദി പറഞ്ഞു