പെരിക്കല്ലൂർ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തുതുക്കളും കർണാടക നിർമ്മിത മദ്യവും കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ പാടിച്ചിറ മാമ്പള്ളിയിൽ എം.സ് അനീ ഷിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പു റപ്പെടുവിച്ചു.
സംഭവത്തിന് ശേഷം ഒളിവിലായ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ല ഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ അ റിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Ph:9497940930 (ബത്തേരി ഡിവൈഎസ്പി) 9497 987201 (എസ് എച്ച് ഒ പുൽപ്പള്ളി) സ്റ്റേഷൻ)
04936 240 294 (പുൽപ്പള്ളി പൊലീസ്